Geogebra - 2

Geogebra
പ്രവര്‍ത്തനം 1.
AB=6cm, AC=7cm, ∠ A= 700 അളവുകളിലുള്ള ത്രികോണം ABC വരയ്ക്കുക.
Steps
1. ജിയോജിബ്ര ജാലകം തുറന്ന് മൂന്നാമത്തെ ടൂള്‍ സെറ്റില്‍ നിന്നും Segment with Given Length from Point ടൂള്‍ എടുത്ത് Drawing Pad ല്‍ ഒഴിഞ്ഞ സ്ഥലത്ത് ക്ലിക്ക് ചെയ്യുക.
2.അപ്പോള്‍ തുറന്നു വരുന്ന Segment with Given Length from Point ഡയലോഗ് ബോക്സില്‍ Length എന്നതില്‍ 6 എന്ന ടൈപ്പ് ചെയ്ത് OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
3.അഗ്രബിന്ദുക്കളില്‍ Right click ചെയ്യുമ്പോള്‍ ലഭിക്കുന്ന drop down menu വില്‍ Show label എന്നതില്‍ ക്ലിക്ക് ചെയ്താല്‍ അഗ്രബിന്ദുക്കളുടെ പേര് ദൃശ്യമാകും.
4.എട്ടാമത്തെ ടൂള്‍ സെറ്റില്‍ നിന്നും Angle with given size എന്ന ടൂളെടുത്ത് ആദ്യം B യിലും പിന്നീട് Aയിലും ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഡയലോഗ് ബോക്സില്‍ Angle എന്നതില്‍ 70 o എന്ന് ടൈപ്പ് ചെയ്ത് OK ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ പുതിയൊരു ബിന്ദു പ്രത്യക്ഷപ്പെടു ന്നതുകാണാം.
5.പുതിയ ബിന്ദുവിനു പേര് നല്കി (Right click --> Rename) , ഈ ബിന്ദുവിനെ A യുമായി യോജിപ്പിക്കാന്‍ മൂന്നാമത്തെ ടൂള്‍ സോറ്റില്‍ നിന്നും Line through Two Points എന്ന ടുളെടുത്താല്‍ മതി.
6.7 cm നീളത്തില്‍ AC അടയാളപ്പെടുത്താന്‍ - ആറാമത്തെ ടൂള്‍ സോറ്റില്‍ നിന്നും Circle with Centre and Radius എന്ന ടുളെടുത്ത് Aയില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഡയലോഗ് ബോക്സില്‍
Radius എന്നതില്‍ 7എന്ന് ടൈപ്പ് ചെയ്ത് OK ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ A കേന്ദ്രമായി തൊട്ടുമുമ്പ് വരച്ച
വരയെ സംഗമിക്കുന്ന ഒരു വൃത്തം ലഭിക്കും. സംഗമിക്കുന്ന ബിന്ദുവിനു പേരു നല്കുകയും B യുമായി യോജിപ്പിക്കുകയും ചെയ്താല്‍ മതി.
ബഹുഭുജങ്ങള്‍ വരയ്ക്കാന്‍ polygon ടൂള്‍ ആണ് ഉപയോഗിക്കേണ്ടത്. തുടങ്ങിയ സ്ഥലത്തുതന്നെ അവസാനി പ്പിച്ചെങ്കില്‍ മാത്രമേ ചിത്രം പൂര്‍ണ്ണമാകുകയുള്ളൂ.
സമബഹുഭുജങ്ങള്‍ വരയ്ക്കാന്‍ regular polygon ടൂള്‍ ആണ് ഉപയോഗിക്കേണ്ടത്.
പ്രവര്‍ത്തനം 2
Construct a regular polygon

Steps for constructing the applet

1.Open a new geogebra file.
2.Hide the axes. In the view menu, click the axes button.
3.Select the Regular Polygon
4.To create an equilateral triangle select two base points. A window will open: Type the number of vertices (in the case
of a triangle 3, square 4, regular pentagon 5) and hit the enter key.
5.To measure an interior angle - select the Angle tool - Select
the three vertices counter clockwise (the measured angle second).
6.Repeat the steps 1 to 5 to construct a square, regular polygon, etc.

വശത്തിന്റെ നീളം അളക്കാന്‍ distance or length എന്ന ടൂളും ബഹുഭുജങ്ങളുടെ പരപ്പളവ് കാണാന്‍ area എന്ന ടൂളുമാണ് ഉപയോഗിക്കേണ്ടത്.
വൃത്തം വരയ്ക്കാന്‍ circle with center through point, circle through three points എന്നീ ടൂളുകളോ ഉപയോഗിക്കാവുന്നതാണ്.
നിശ്ചിത ആരമുള്ള വൃത്തം വരയ്ക്കാന്‍ circle with center and radius എന്ന ടൂളാണ് ഉപയോഗി ക്കേണ്ടത്.

ജിയോജിബ്ര ഗണിതശാസ്ത്രത്തിലേതുപോലെ മറ്റ് വിഷയങ്ങളുടെ പഠനത്തിനും ഉപയോഗപ്പെടുത്താനാകും.

പ്രവര്‍ത്തനം 3. ഭൂമിശാസ്ത്രത്തിലെ ഒരു പ്രവര്‍ത്തനം

ഒരു ഫോള്‍ഡറില്‍ ഇന്‍ഡ്യയുടെ ഭൂപടം, മറ്റ് ചിത്രങ്ങള്‍, ബന്ധപ്പെട്ട ലേഖനങ്ങളുടെ ഫയലുകള്‍ തുടങ്ങിയവ save ചെയ്ത് വെയ്ക്കുക. ഭൂപഠം ജിയോജിബ്രയിലേക്ക് ഉള്‍പ്പെടുത്താന്‍ insert image എന്ന ടൂള്‍ ഉപയോഗിക്കാം. Geogebra യില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ക്ക് തലക്കെട്ടുകളും മറ്റ് വിശദീകരണങ്ങളും ഉള്‍പ്പെടുത്താന്‍ insert text എന്ന ടൂള്‍ ഉപയോഗിക്കാം. ടെക്സ്റ്റുകളും ചിത്രങ്ങളും ഉള്‍പ്പെടുത്താന്‍ നമുക്ക് മറ്റൊരു software ആവശ്യമെങ്കില്‍ ഇവിടെ ഉപയോഗപ്പെടുത്താം.-

Click here

KSnapshot

Applications--.Graphics-->KSnapshot എന്ന രീതിയില്‍ നമുക്ക് തുറ ക്കാം. Word processor ല്‍ തയ്യാറാക്കിയ ടെക്സ്റ്റുകളും മറ്റും KSnapshot ഉപയോഗിച്ച് image കളാക്കി മാറ്റി Geogebra യില്‍ ഉള്‍പ്പെടുത്താം. Geogebra യില്‍ തയ്യാറാക്കിയ ഇന്‍ഡ്യയുടെ ഭൂപടത്തില്‍ കൊച്ചി തുറമുഖം ഉള്‍പ്പെടുത്തണം എന്നിരിക്കട്ടെ. ഇവിടെ ഒരു കപ്പലിന്റെ ചിത്രം ഉപയോ ഗിക്കാം. ഭൂപടത്തിന്റെ ഒരു വശത്ത് കൊച്ചി എന്ന് എഴുതി അവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ മാത്രം സ്ഥലം പ്രത്യക്ഷപ്പെടുന്ന രീതിയില്‍ ക്രമീകരിക്കാന്‍ checkboxഉപയോഗിക്കാം.

പ്രവര്‍ത്തനം 4. Biology യിലെ ഒരു പ്രവര്‍ത്തനം

ഒരു സസ്യകോശത്തിന്റെ ചിത്രം Geogebra തലത്തില്‍ ഉള്‍പ്പെടുത്തി അതില്‍ കോശകേന്ദ്രം, മൈറ്റോകോണ്‍ട്രിയ എന്നിവ അടയാലപ്പെടുത്തുക.
പ്രവര്‍ത്തനം 5.
Construct a triangle and measure the sum of the interior angles
Steps for constructing the applet

1.Open a new geogebra file.
2.Hide the axes. In the view menu, click the axes button.
3.Select the Polygon tool.
4.In the Graphic View area, create a triangle by selecting three points which will be the vertices of the polygon.
(Remember to click the first point again in order to close the polygon).
5.Measure the interior angles - Go to the Construction Tools and select the Angle tool
6.Select the three vertices counter clockwise (the measured angle second). Or click inside the triangle.
7.To calculate the sum of the interior angles - Go to the Input bar and type α+β+γ . As there is no α, β and γ on the keyboard we have to select them from the dropdown list at the bottom.
8.The sum of the angles (which is 180o) will appear in the Algebra window.
9.Go to the Construction Tools and select the move tool ( Arrow ) .
10.Drag the vertices (A, B and C) of the triangle. GeoGebra will measure the angles imediately and also update the sum of the interior angles.
11.save the construction.